
ഉയര്‍ന്നു കേള്‍ക്കുന്നു രോദനം
ഒരു ജന സമൂഹത്തിന്‍ വേദന
കണ്ടില്ലെന്നു നടിക്കാന്‍
ആവുമോ കണ്മനസുകളെ
നാളെയെ എന്നിക്കഴിയും
മാനസങ്ങള്‍ തന്‍ ദുഃഖം
നിങ്ങള്‍ തന്‍ തര്‍ക്ക ഭാഷണത്തില്‍
മുങ്ങുന്ന നഗ്നമാം സത്യം .
ചില്ല് മാളികകള്‍ക്കുള്ളില്‍
കണ്ടീഷന്‍ ചെയ്ത വായുവും
കൃത്യമായെത്തുന്ന ഭോജ്യവും
നിങ്ങള്‍ തന്‍ ശങ്കയതോന്നു മാത്രം
പിഞ്ചു കുഞ്ഞുങ്ങള്‍ തന്‍ സ്വപ്നം
തല്ലിയുടക്കും ഇരമ്പല്‍
ആര്‍ത്തിരമ്പുന്ന തേങ്ങലും
ആവുമോ കേട്ടില്ലെന്നു നടിക്കാന്‍
സ്വാര്‍ത്ഥലഭത്തിന്‍ സുഗങ്ങള്‍
ഓര്‍ത്തഹംഭാവിക്കേണ്ട നീ
തീര്‍ത്തിടും ജഗധീശ്വരന്‍
നിഷ്ഫലമാകും നിന്‍ ഭാവം
കേഴും ജനം നിന്‍ മുന്‍പില്‍
തള്ളുന്നു നീ പുരംകാലിനാല്‍
നിന്നുടെ ലക്ഷ്യമാതോന്നു മാത്രം
മുന്നോട്ടു വീണ്ടും ഭരണം
ചേര്‍ത്ത് വയ്ക്കുന്ന ഗധ്ഗധം
ആര്‍ത്തലച്ച്ചീടുന്ന നേരം
തൂത്തെറിന്ജീടും നിന്‍ സ്വാര്‍ത്ഥ ജീവന്‍
ഓര്‍ത്തിരുന്നാലതു നന്ന്.
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക
ReplyDeleteആശംസകള്‍...
iniyum othiri ezhuthuka........
ReplyDeletebest wishes
Thanks Manoj and Ajive.....
ReplyDeleteThe word Politics came from Latin; Poli means Blood and Tics means Suck.. Politicians are blood suckers..!
ReplyDeleteപൊതുജനം വെറും കഴുതകള്‍, മലീമസമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയാണ് നമ്മുടേത്! ജനപക്ഷത്തുനിന്നും.. ഒരു അട്ടിമറി പ്രതീക്ഷിയ്ക്കാം..!
വയലാറിന്റെ പ്രൊക്രൂസ്റ്റസ് എന്ന കവിത കേട്ടിട്ടുണ്ടോ? പുലര്‍ക്കാലത്തിലുണ്ട്.. അതിലെ അവസാന വരികള്‍ ഇങ്ങനെയാണ്..
“ഉയിര്‍ത്തെഴുന്നേറ്റ്..
ഉടവാളൂരി
പ്രയത്ന മുദ്രയുമായ്
തിരയും മാനവ മനോരഥത്തില്‍
തിസ്യൂസെത്തുവതെന്നോ..”
അക്ഷരതെറ്റുകള്‍ വരുന്നത് മലയാളം ടൂളിന്റെ പ്രശ്നം കൊണ്ടാണോ? കീ മാന്‍ ട്രൈ ചെയ്യൂ ഈസിയായി അക്ഷരതെറ്റില്ലാതെ മലയാളം എഴുതാം..
രാഷ്ട്രീയക്കാരെക്കൊണ്ട് പൊതുജനത്തിനു ഒരു പ്രയോജനവും ഇല്ല...
Deleteപുലര്‍ക്കാലത്ത്തിലെ കവിത കേട്ടു...മനോഹരം...
കീമാന്‍ ഡൌണ്‍ ലോഡ് ചെയ്തിട്ടുണ്ട്.....അക്ഷരത്തെറ്റുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാം....അഭിപ്രായത്തിനു നന്ദി കൊച്ചുമുതലാളി....