tag:blogger.com,1999:blog-814444186107305926.post6690895259528690490..comments2023-03-31T08:30:44.300-04:00Comments on നീർത്തുള്ളികൾ : ഒരു യാത്രക്കാരന്Blessyhttp://www.blogger.com/profile/07247438405074816056noreply@blogger.comBlogger9125tag:blogger.com,1999:blog-814444186107305926.post-49215403192037725282012-04-07T12:25:49.676-04:002012-04-07T12:25:49.676-04:00അതെ...ഈ ചുരുങ്ങിയ കാലയളവില്‍ മനുഷ്യന് കാണിച്ചുകൂട...അതെ...ഈ ചുരുങ്ങിയ കാലയളവില്‍ മനുഷ്യന് കാണിച്ചുകൂട്ടുന്ന വൈകൃതങ്ങള്‍.....അവനറിയുന്നില്ല ഇന്നല്ലെങ്കില്‍ നാളെ അവന്റെ യാത്ര അവസാനിക്കുമെന്ന്...
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാടൊരുപാട് നന്ദി കൊച്ചുമുതലാളി....!Blessyhttps://www.blogger.com/profile/07247438405074816056noreply@blogger.comtag:blogger.com,1999:blog-814444186107305926.post-17791098720144732602012-04-06T16:55:02.196-04:002012-04-06T16:55:02.196-04:00നല്ലൊരു തത്വഞ്ജാനം!
ജീവിതമെന്നത് ഒരു മഹായാത്രയാണ്....നല്ലൊരു തത്വഞ്ജാനം!
ജീവിതമെന്നത് ഒരു മഹായാത്രയാണ്..
ജനന, മരണങ്ങളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര..
ആ മഹായാത്രയില്‍ ഇടവഴിയിലെപ്പോഴോ ആരെയൊക്കെയോ കണ്ടുമുട്ടുന്നു..
എന്താല്ലാമോ നേടുന്നു, എന്തല്ലാമോ നഷ്ടപ്പെടുന്നു..
അവസാനം മരണമെന്ന ലക്ഷ്യത്തിലെത്തുമ്പോള്‍
ജീവിതമെന്ന മഹായാത്ര പൂര്‍ണ്ണമാകുന്നു!
നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ നല്ലതാകട്ടെ..
നല്ല കര്‍മ്മങ്ങള്‍ നമ്മുടെ യാത്രയെ സുഗമമാക്കും..!!

മനുഷ്യന് മറക്കുന്നതിതാണ്.. ഒരിയ്ക്കല്‍ നമ്മളെ മരണം പുല്കിയെത്തുമെന്ന സത്യം.
ഒരുനാള്‍ നാം എല്ലാം ഉപേക്ഷിച്ച് പോകേണ്ടി തന്നെ വരും.. പിന്നെയെന്തിനീ സര്‍ക്കസ്സ് അല്ലേ..???

നല്ല കവിത ബ്ലസ്സി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-814444186107305926.post-5872763078751521132012-02-01T18:43:49.252-05:002012-02-01T18:43:49.252-05:00എങ്കിലും മനുഷ്യനാവില്ലതു വേണ്ടെന്നു വെക്കാന്‍ ...ക...എങ്കിലും മനുഷ്യനാവില്ലതു വേണ്ടെന്നു വെക്കാന്‍ ...കാലമല്ലിത്.....കലികാലം......Blessyhttps://www.blogger.com/profile/07247438405074816056noreply@blogger.comtag:blogger.com,1999:blog-814444186107305926.post-26905753216540239472012-02-01T18:36:46.164-05:002012-02-01T18:36:46.164-05:00അഭിപ്രായത്തിനു നന്ദി മനോജ് ഭാസ്കര്‍....അഭിപ്രായത്തിനു നന്ദി മനോജ് ഭാസ്കര്‍....Blessyhttps://www.blogger.com/profile/07247438405074816056noreply@blogger.comtag:blogger.com,1999:blog-814444186107305926.post-6295036044818256432012-02-01T18:34:23.891-05:002012-02-01T18:34:23.891-05:00നന്ദി പൊട്ടന് മാഷെ.....നന്ദി പൊട്ടന് മാഷെ.....Blessyhttps://www.blogger.com/profile/07247438405074816056noreply@blogger.comtag:blogger.com,1999:blog-814444186107305926.post-22093579515936795162012-01-13T00:43:31.450-05:002012-01-13T00:43:31.450-05:00sorry for the typo.....some times ,can't find ...sorry for the typo.....some times ,can't find the right letters in translation software...anyways, thanks for the comments...Blessyhttps://www.blogger.com/profile/07247438405074816056noreply@blogger.comtag:blogger.com,1999:blog-814444186107305926.post-40790085258333556422012-01-12T23:46:57.309-05:002012-01-12T23:46:57.309-05:00ദൂരെയതാ ഒരു യാത്രക്കാരന്
മനസിന്നഗാധതയില് നിന്നെട...ദൂരെയതാ ഒരു യാത്രക്കാരന്
മനസിന്നഗാധതയില് നിന്നെടുത്ത
സ്വപ്നങ്ങളാല് തീര്‍ത്ത
ഭാണ്ഡവും പേറി നീങ്ങുന്നു...

ടൈപ്പിങ്ങ് ഇച്ചിരികൂടി മെച്ചപ്പെടുത്തുക. അക്ഷരതെറ്റുകളും ശ്രദ്ധിക്കുക...
ആശംസകള്‍....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-814444186107305926.post-74327772823131507212012-01-12T23:39:15.440-05:002012-01-12T23:39:15.440-05:00മനസിന്നഗാതതയില്..... മനസ്സിന്നഗാധതയില്‍ അല്ലെ?
അന്...മനസിന്നഗാതതയില്..... മനസ്സിന്നഗാധതയില്‍ അല്ലെ?
അന്ത്യമേതെന്നുമക്ജാതം...അന്ത്യമെതെന്നുമജ്ഞാതമല്ലേ?

കവിതകള്‍ കൊടുത്താല്‍ നന്നായി വരുന്നു.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-814444186107305926.post-89495610641203865312012-01-12T15:10:04.155-05:002012-01-12T15:10:04.155-05:00ഈ കൊച്ചു ജീവിത യാത്രയില്‍
മാനവനെന്തിനീ കാട്ടുന്നു
വ...ഈ കൊച്ചു ജീവിത യാത്രയില്‍
മാനവനെന്തിനീ കാട്ടുന്നു
വികൃതമാം ജീവിത ചേഷ്ടകള്‍ ...?MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.com